വാരാന്ത്യ പ്രതിഫലനം-1 കെ.പി.എം. എച്ച്.എസ്.എസ്സിൽ പോയത് ഞാൻ, സുനിത, മനു എന്നിവരാണ്.എനിക്ക് 8എ ക്ലാസും, സുനിതക്ക് 8ഇ ക്ലാസും, മനുവിന് 9എ ക്ലാസ്സുമാണ് കിട്ടിയത്. ഞാൻ കനിവും കരുതലും എന്ന യൂണിറ്റിലെ മരങ്ങൾ പൂക്കുന്നത് എന്ന പാഠമാണ് പഠിപ്പിച്ചത്. 24 കുട്ടികളുണ്ടായിരുന്നു ക്ലാസ്സിൽ. സുനിതയും കനവും കറ്റൽമെൻ യൂണിറ്റിലെ മരങ്ങൾ പൂക്കുന്നത് എന്ന പാഠഭാഗമാണ് പഠിപ്പിച്ചത്. മനു കേരള പാഠാവലിയിലെ ഭൂമിയാകുന്നു നാം എന്ന യൂണിറ്റിലെ ആന ഡോക്ടർ എന്ന പടവും അടിസ്ഥാന പാഠാവലിലെ മണൽക്കൂനുകൾക്കിടയിലൂടെ എന്ന പാഠവുമാണ് പഠിപ്പിച്ചത്.