വാരാന്ത്യ പ്രതിഫലനം -2
വാരാന്ത്യ പ്രതിഫലനം -2
കെപിഎം എച്ച്എസ്എസ് റോഡുവിള സ്കൂളിൽ പോയത് ഞാൻ സുനിത മനു എന്നിവരാണ്. ഈയാഴ്ച രണ്ട് അവധി ദിനങ്ങൾ ഉണ്ടായതുകൊണ്ട് മൂന്ന് പ്രവർത്തനങ്ങളാണ് ലഭിച്ചത്. കഴിഞ്ഞ ആഴ്ചയേക്കാളും കൂടുതൽ കാര്യക്ഷമമായി ക്ലാസ് എടുക്കാൻ കഴിഞ്ഞു. നല്ല രീതിയിൽ തന്നെ നടപ്പിലാക്കി.