വാരാന്ത്യ പ്രതിഫലനം -2
വാരാന്ത്യപ്രതിഫലനം - 2
കെ. പി. എം സ്കൂളിൽപോയ ഞാൻ, മനു, സുനിതഎന്നിവരാണ് എട്ടാംക്ലാസ്സിലെ കേരളപാഠാവലിയിലെ `മൊഴിയഴക്' എന്ന പാഠഭാഗം പഠിപ്പിക്കുകയും, നോട്ട് കൊടുക്കുകയും, അടിസ്ഥാനപാഠാവലിയിലെ `സ്നേഹപൂർവ്വം അമ്മ' എന്ന പാഠഭാഗത്തിന്റെ നോട്ട് കൊടുക്കുകയുമാണ് ഞാൻ ചെയ്തത്. കേരളപഠാവലിയിലെ അരുവിപ്പുറത്ത് നിന്ന് ഒരു സന്ദേശം എന്ന പാഠഭാഗം പഠിപ്പിച്ചു തീർക്കുകയും, അടിസ്ഥാനപാഠാവലിയിലെ കിട്ടുമ്മാവൻ എന്ന പാഠഭാഗം പഠിപ്പിച്ച്തീർക്കുകയും നോട്ട് കൊടുക്കുകയും ചെയ്‌തെന്ന് മനു പറഞ്ഞു. കേരളപാഠാവലിയിലെ ` സ്വപ്നചിറകുകൾ 'എന്ന പാഠത്തിന്റെ നോട്ട് നൽകുകയും,മൊഴിയഴക് എന്ന പാഠത്തിന്റെ രണ്ട് കവിതകൾ പഠിപ്പിച്ചുതീർത്തെന്നും സുനിതപറഞ്ഞു. ഈ ആഴ്ചഒരുപാട് സബ്സ്റ്റിട്യൂഷൻ കിട്ടി