വാരാന്ത്യ പ്രതിഫലനം -3
വാരാന്ത്യ പ്രതിഫലനം -3
സംസ്ഥാന പാഠാവലിലെ എട്ടാം ക്ലാസിലെ മൂന്നാമത്തെ യൂണിറ്റിലെ പ്രവേശകമാണ് സുനിത പഠിപ്പിച്ചത്. എട്ടാം ക്ലാസിലെ സ്നേഹപൂർവ്വം അമ്മയുടെ നോട്ട് ഞാൻ കൊടുത്തത്. കേരളപാഠാവലിയിലെ അൽപമല്ല പാഠഭാഗമാണ് മനു പഠിപ്പിച്ചത്. സ്കൂൾ കലോത്സവം ആയതിനാൽ ക്ലാസ് കുറവായിരുന്നു.