വാരാന്ത്യ പ്രതിഫലനം -5

വാരാന്ത്യ പ്രതിഫലനം -5

     കെ. പി. എം. സ്കൂളിൽ പോയ ഞാൻ, മനു,സുനിത എന്നിവരാണ്. ഞാൻ മനസ്സ് നന്നാവട്ടെ എന്ന് യൂണിറ്റിൽ നിന്ന് ടെസ്റ്റ് പേപ്പർ ഇട്ടു.കേരളപാഠാവലിയിലെ ചോറും പാട്ടും എന്ന പാഠഭാഗം പഠിപ്പിച്ചത് സുനിത പറഞ്ഞു.ഓണ പരീക്ഷക്ക് വേണ്ട പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർക്കുന്നവർക്ക് കൊടുക്കുകയും ചെയ്തു എന്നും മനു പറഞ്ഞു.