വാരാന്ത്യ പ്രതിഫലനം 6

വാരാന്ത്യ പ്രതിഫലനം -6
     
 കേരളപാഠാവലിയിലെ ചോറും പാട്ടും എന്ന പാഠഭാഗം അടിസ്ഥാന പാഠാവലിയിലെ പ്രവേശകവും ആണ് ഞാൻ പഠിപ്പിച്ചത്. കേരളപാഠാവലിനെ പ്രകൃതി പഠനവും അടിസ്ഥാന പാഠാവലിയിലെ ദയ എന്ന പാഠവുമാണ് മനു പഠിപ്പിച്ചത്. കേരളപാഠാവലിയിലെ ലന്തൻ ബത്തേരിയിലെ കാഴ്ചകൾ അടിസ്ഥാന പാഠാവലിയിലെ രണ്ടാമത്തെ യൂണിറ്റിലെ പ്രദേശകവുമാണ് സുനിത പഠിപ്പിച്ചത്.