വാരാന്ത്യ പ്രതിഫലനം -6

വാരാന്ത്യ പ്രതിഫലനം -6

    ജോസഫ്വി,ത്ത് കൈക്കോട്ടും എന്നീ പാഠഭാഗങ്ങൾ പഠിപ്പിച്ച സുനിത പറഞ്ഞു. നൂതന പഠന പ്രവർത്തനം കാണിച്ചു. കേരളപാഠാവലിലെ തത്തക്കൂട് ഭക്ഷണം ആരോഗ്യവും പഠിപ്പിചെന്ന് മനു പറഞ്ഞു. വിത്തും കൈക്കോട്ടും, ജോസഫ്, തോട്ടക്കാരി എന്ന പാഠങ്ങൾ പഠിപ്പിക്കുകയും നോട്ട് കൊടുക്കുകയും നിദാനശോധകം നടത്തുകയും ഇന്നോവറ്റീവ് വർക്ക്‌ കാണിക്കുകയുമാണ് ഞാൻ ചെയ്തത്. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ നിലവാരം പുലർത്തുന്നതിന് വേണ്ടി" സമഗ്ര" എന്നൊരു പദ്ധതിയിലൂടെ പഠിപ്പിക്കുകയും വന്ന അധ്യാപകരെ സഹായിക്കുകയും ചെയ്തു