വാരാന്ത്യ പ്രതിഫലനം 7
വാരാന്ത്യ പ്രതിഫലനം -7
കെ. പി. എം. സ്കൂളിൽ പോയത് ഞാൻ, മനു, സുനിത എന്നിവരാണ്. പ്രത്യാശയുടെ കിരണങ്ങൾ എന്ന പാഠഭാഗം ആണ് ഞാൻ പഠിപ്പിച്ചത്. സുനിതയും പ്രത്യാശയുടെ കിരണങ്ങൾ എന്ന പാഠഭാഗങ്ങൾ പഠിപ്പിച്ചത്. പ്രകൃതി പാഠങ്ങൾ എന്ന പാഠഭാഗംആണ് മനു പഠിപ്പിച്ചത് എന്ന് പറഞ്ഞു.