വാരാന്ത്യ പ്രതിഫലനം 8

വാരാന്ത്യ പ്രതിഫലനം -8
      കെപിഎം സ്കൂളിൽ പോയ ഞാൻ ഒന്നായി നാം എന്ന പ്രദേശവും സുനിത നിങ്ങൾ ഓർക്കുക എന്ന പാഠഭാഗവും മനു പ്രകൃതിപാഠങ്ങൾ എന്ന പാഠഭാഗവുമാണ് പഠിപ്പിച്ചത്. അച്ചീവ് മെന്റ് ടെസ്റ്റ് മൂന്ന് പേരും നടത്തി